രാഷ്‌ട്രീയ പാര്‍ട്ടികള്‍

ഇന്ത്യയുടെ ചടുലവും ഊര്‍ജ്ജസ്വലവുമായ രാഷ്ട്രീയ പോര്‍ക്കളത്തിലൂടെയുള്ള ഈ യാത്രയില്‍ പങ്ക്‌ ചേരൂ. മുഖ്യമായി 7 ദേശീയ പാര്‍ട്ടികളുടെ ഇടമാണ്‌ നമ്മുടെ രാജ്യം. ആള്‍ ഇന്ത്യാ ത്രിണമൂല്‍ കോണ്‍ഗ്രസ്സ്‌, ബഹുജന്‍ സമാജ്‌ പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌, നാഷണലിസ്‌റ്റ്‌ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി എന്നിവയാണവ. ഈ രാഷ്‌ട്രീയ ഘടനയെ സമ്പന്നമായി 55 സംസ്ഥാന പാര്‍ട്ടികളുടെ കൂടി സാാന്നിദ്ധ്യമുണ്ട്‌ ഇവിടെ. ഒട്ടേറെയായ പ്രാദേശിക വൈവിധ്യങ്ങളേയും വീക്ഷണങ്ങളേയും പ്രതിഫലിപ്പിക്കുന്നവയാണ്‌ ആ രാഷ്‌ട്രീയ പാര്‍ട്ടികള്‍. ഈ രാഷ്‌ട്രീയ ശക്തി കേന്ദ്രങ്ങളുടേയും അവരുടെ സുപ്രധാനമായ സ്ഥാനാര്‍ത്ഥികളുടേയും സമാഹരണമാണ്‌ ഈ വെബ്‌സൈറ്റിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്ക്‌ മുന്‍പില്‍ വെയ്‌ക്കുന്നത്‌. വെബ്‌സൈറ്റുമായി സമ്പര്‍ക്കം തുടരുക... പ്രബുദ്ധരായിരിക്കുക.

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഫാറങ്ങള്‍

സ്ഥാനാര്‍ത്ഥികള്‍ക്കുള്ള നോമിനേഷന്‍ അപേക്ഷകളുടെ ലിസ്റ്റ്‌

കൂടുതൽ വായിക്കുക

സ്ഥാനാര്‍ത്ഥി സത്യവാങ്‌മൂലം പോര്‍ട്ടല്‍

സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ സ്ഥിതി അറിയാം

കൂടുതൽ വായിക്കുക

അയോഗ്യരാക്കപ്പെട്ടവര്‍

അയോഗ്യരാക്കപ്പെട്ട വ്യക്തികളുടെ പുതിയ ലിസ്റ്റ്‌

കൂടുതൽ വായിക്കുക

രാഷ്ട്രീയപാര്‍ട്ടികളുടെ ലിസ്റ്റ്‌

രാജ്യത്തെ ദേശീയ / സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെ ലിസ്റ്റും അവയുടെ ചിഹ്നങ്ങളും

കൂടുതൽ വായിക്കുക

ചിലവിന പ്രസ്‌താവന

രജിസ്റ്റര്‍ ചെയ്‌ത അംഗീകാരമാല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ വാര്‍ഷിക ആഡിറ്റ്‌ അക്കൗണ്ട്‌സ്‌ റിപ്പോര്‍ട്ടും തിരഞ്ഞെടുപ്പ്‌ ചിലവ്‌ സ്റ്റേറ്റ്‌മെന്റുകളും

കൂടുതൽ വായിക്കുക

ഇ.എസ്‌.ഐ നിര്‍ദ്ദേശങ്ങള്‍

നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പുകളുടെ രൂപരേഖ

കൂടുതൽ വായിക്കുക

തിരഞ്ഞെടുപ്പ്‌ ചിഹ്നങ്ങള്‍

ദൃശ്യ പ്രാതിനിധ്യത്തോടെ വോട്ടര്‍മാരുടെ ഏകീകരണം

കൂടുതൽ വായിക്കുക

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

വ്യക്തതയോടെയും ദിശാബോധത്തോടെയും വോട്ടര്‍മാരെ ശാക്തീകരിക്കുക

കൂടുതൽ വായിക്കുക

രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍

കൂടുതൽ വായിക്കുക

സംഘടനാ തിരഞ്ഞെടുപ്പ്‌

കൂടുതൽ വായിക്കുക