
News & Events
വാര്‍ത്തകളും സംഭവങ്ങളും
ബൂത്ത്തല ആഫീസര്‍മാരുടെ ഡ്യൂട്ടി ലീവ് |
Voter Helpline Mobile App |
![]() |
വോട്ടര്‍ പോര്‍ട്ടല്‍ |
![]() |
വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു |
വോട്ടര്‍പട്ടിക പുതുക്കല്‍ 2020 ന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. |
എസ് എം എസ് സംവിധാനം |
സമ്മതി ദായക പട്ടിക പരിശോധിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് മുഖാന്തിരം അറിയാവുന്നതാണ്. ആയതിനായി താഴെപ്പറയുന്ന വിധത്തില്‍ (ECI< space >താങ്കളുടെ വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍)എന്ന് ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേയ്ക്ക് എസ് എം എസ് അയക്കേണ്ടതാണ്. |
ബൂത്ത്തല ആഫീസര്‍മാരുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് |
പൊതുജനങ്ങളെ സമ്മതിദായകപട്ടികയില് പേരുചേര്‍ക്കുന്നതിനും, മറ്റുബൂത്തുകളിലേക്ക് പേരുമാറുന്നതിനും, തിരുത്തലുകള്‍ വരുത്തുന്നതിനും, പേര് നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനായി ബൂത്ത്തല ആഫീസര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇവിടെ അപേക്ഷിക്കാവുന്നതാണ്.
|
കാള്‍ സെന്റര്‍ ഫോണ്‍ നമ്പര്‍ 1800-425-1965 |