എല്ലാ പ്രവർത്തി ദിവസവും 10:00 AM മുതൽ 5:00 PM വരെ

ഇടുക്കി

ഭൂപടം താലുക്ക് LAC നമ്പർ : പേര് വോട്ടെടുപ്പ് കേന്ദ്രങ്ങൾ
തൊടുപുഴ 090 : തൊടുപുഴ 208
ദേവികുളം 088 : ദേവികുളം 195
ഉടുമ്പന്‍ചോല 089 : ഉടുമ്പന്‍ചോല 193
പീരുമേട് 092 : പീരുമേട് 203
ഇടുക്കി 091 : ഇടുക്കി 196
നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം
090 : തൊടുപുഴ
തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിലെ ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമററം പഞ്ചായത്തുകൾ
088 : ദേവികുളം
ദേവികുളം താലൂക്കിലെ അടിമാലി, കാന്തല്ലൂര്‍, മാങ്കുളം, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍, വട്ടവട, വെള്ളത്തൂവല്‍ പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളും
089 : ഉടുമ്പന്‍ചോല
ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ, സേനാപതി, ഉടുമ്പന്‍ചോല, വണ്ടന്‍മേട് പഞ്ചായത്തുകളും
092 : പീരുമേട്
ഉടുമ്പന്‍ചോല താലൂക്കിലെ അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളും പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാര്‍, കുമിളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളും
091 : ഇടുക്കി
തൊടുപുഴ താലൂക്കിലെ അറക്കുളം, ഇടുക്കി കഞ്ഞിക്കുഴി, കുടയത്തൂര്‍, വാഴത്തോപ്പ് പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാര്‍, കട്ടപ്പന, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളും